You Searched For "മാധ്യമ സ്വാതന്ത്ര്യം"

ബിഷപ് കെപി യോഹന്നാന്റെ മരണത്തില്‍ ദുരൂഹതയോ? ബിലീവേഴ്സ് ചര്‍ച്ചിന്റെ പരാതിയില്‍ യൂട്യൂബര്‍ക്ക് ജാമ്യം നല്‍കിയപ്പോള്‍ വച്ച കണ്ടീഷന്‍ നീക്കി ഹൈക്കോടതി; മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനെതിരെ കോടതിയുടെ ഇടപെടല്‍
പൊലീസ് ഉദ്യോഗസ്ഥരുടെ കൈയൂക്കിനു മുന്നിൽ കഴുത്തൊടിഞ്ഞു നിൽക്കേണ്ടവരല്ല മാധ്യമപ്രവർത്തകർ; അവർ ചാർത്തുന്ന വ്യാജമുദ്രക്കു മുന്നിൽ നട്ടെല്ല് തകർന്നു ശയ്യാവലംബിയായി കിടക്കേണ്ടതല്ല നമ്മുടെ മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യവും; ഭരണകർത്താക്കളുടെ ആജ്ഞാനുവർത്തികളായ പൊലീസ് ഉദ്യോഗസ്ഥർ വാർത്തകളുടെ തെറ്റും ശരിയും പരിശോധിച്ചു മാധ്യമപ്രവർത്തകരെ കഴുത്തുപിടിക്കാൻ ഇറങ്ങിത്തിരിച്ചാൽ നമ്മുടെ മാധ്യമസ്വാതന്ത്ര്യത്തിന്റെ ഗതിയെന്താകും? മാധ്യമ സെൻസറിങ്ങിനെതിരെ കെ.യു.ഡബ്ല്യു.ജെ
പൊലീസ് നിയമ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരല്ല; സൈബർ ഇടങ്ങളിൽ കടുത്ത എതിർപ്പുകൾ ഉയരുമ്പോഴും നിലപാട് മാറ്റാതെ മുഖ്യമന്ത്രി; ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വിശദീകരണം
അന്വേഷണ ത്വരയുള്ള മാധ്യമ പ്രവർത്തനത്തെ ഭരണപക്ഷം ഭയപ്പെടുന്നു; ഷാജൻ സ്‌കറിയയെ പോലുള്ള ആളുകൾ വേട്ടയാടപ്പെടുന്നു; പ്രതികരിച്ചാൽ കൂട്ടമായി വന്ന് സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്ന പ്രവണത; ഇതിനെതിരെ ശക്തമായി പ്രതികരിക്കണം; മറുനാടന്‌ പിന്തുണയുമായി ആര്യാടൻ ഷൗക്കത്ത്